അബുദാബിയിലെ പ്രമുഖ യുണൈറ്റഡ് സെക്യൂരിറ്റി ഗ്രൂപ്പിലേക്ക് (USG) സെക്യൂരിറ്റി ഗാർഡുമാരെ ആവശ്യമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
നിശ്ചിത യോഗ്യതകൾ താഴെ പറയുന്നവയാണ്:
- ഉയരം (പുരുഷന്മാർ): 170 സെ.മീ
- ഉയരം (സ്ത്രീകൾ): 160 സെ.മീ
- പ്രായപരിധി: 42 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിലോ
ശമ്പളം: പ്രതിമാസം 70,000 രൂപ
ക്ലൈന്റ് ഇന്റർവ്യൂ മാർച്ച് 17-ന് അടൂർ യമുന ഹോട്ടലിൽ വെച്ച് നടക്കുന്നു. താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക.