പിറവം എറണാകുളം റോഡിലുള്ള അശ്വതി മോട്ടോഴ്‌സിലേക്ക് Spare Parts Department-ലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പുരുഷന്മാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Login to like this post