കരുനാഗപ്പള്ളിയിലുള്ള ISET സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് Fashion Designing Trainer/Faculty തസ്തികയിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. Diploma/BSc fashion designing അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന പരിചയം (Teaching Experience) നിർബന്ധമാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക.
Login to like this post