ടെലികോളർമാരെ ആവശ്യമുണ്ട് - Nesta Leisure Tours

ടൂറിസം കമ്പനിയായ Nesta Leisure Tours-ന്റെ അടൂർ, എറണാകുളം ഓഫീസുകളിലേക്ക് TELECALLER തസ്തികയിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ആകർഷകമായ ശമ്പളം (20000 +) ലഭിക്കുന്നതാണ്. താല്പര്യമുള്ള 22 നും 35 നും ഇടയിൽ പ്രായമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

📞 Contact

Share This Post

← Back to Home More in Jobs