ഗ്യാസ് ഏജൻസിയിൽ ജോലി ഒഴിവുകൾ: കായംകുളം, അടൂർ, ശാസ്താംകോട്ട പ്രദേശങ്ങളിൽ അവസരം

ഗ്യാസ് ഏജൻസിയുടെ Mandatory Inspection നടപടികൾ ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. കായംകുളം, അടൂർ, ശാസ്താംകോട്ട, അഞ്ചൽ, കുണ്ടറ എന്നീ പ്രദേശങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായി ഇരുചക്ര വാഹനം (2-wheeler) ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

ശമ്പളം: 25,000/- രൂപ

📞 Contact

Share This Post

← Back to Home More in Jobs