ClassifiedJobsPosted: March 07, 2026 at 6:28 AM By:
Admin
മെഡിക്കൽ സ്റ്റോറിലേക്ക് Pharmacist-നെ ആവശ്യമുണ്ട്
അരമത്തുംമം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് പരിചയസമ്പന്നയായ Pharmacist-നെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.