ഓച്ചിറയിലെ മൊബൈൽ സ്പെയർ പാർട്സ് ഷോപ്പിൽ Male Staff ഒഴിവ്

ഓച്ചിറയിൽ പ്രവർത്തിക്കുന്ന മൊബൈൽ സ്പെയർ പാർട്സ് ഷോപ്പിലേക്ക് പുരുഷന്മാരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. അപേക്ഷകർ 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

📞 Contact

Share This Post

← Back to Home More in Jobs