മണപ്പള്ളി KMC ഹോസ്പിറ്റലിൽ STAFF NURSE ഒഴിവുകൾ

മണപ്പള്ളിയിൽ പ്രവർത്തിക്കുന്ന KMC ഹോസ്പിറ്റലിലേക്ക് STAFF NURSE തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. GNM, ANM അല്ലെങ്കിൽ BSc Nursing യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

📞 Contact

Share This Post

← Back to Home More in Jobs