കായംകുളത്ത് കുടിവെള്ള വിതരണ സ്ഥാപനത്തിൽ Driver, Helper ഒഴിവുകൾ

കായംകുളത്ത് പ്രവർത്തിക്കുന്ന കുടിവെള്ളം വിതരണം ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. Driver തസ്തികയിലേക്ക് 2 ഒഴിവുകളും Helper തസ്തികയിലേക്ക് 2 ഒഴിവുകളുമാണ് നിലവിലുള്ളത്. താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.

📞 Contact

Share This Post

← Back to Home More in Jobs