പ്രമുഖ ഡയഗ്നോസ്റ്റിക് ശൃംഖലയായ DDRC Agilus-ലേക്ക് LAB TECHNICIAN (MALE) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. MLT, DMLT അല്ലെങ്കിൽ VHSE MLT യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. ചക്കുവള്ളി, താമരക്കുളം, ചാരുമ്മൂട്, പഴകുളം എന്നീ സ്ഥലങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക.
Login to like this post