ചാരുമ്മൂട് Choice Hyper-ൽ പ്രവർത്തിക്കുന്ന AjwaZ Dates & Nuts ലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. Billing Staff തസ്തികയിലേക്ക് സ്ത്രീകൾക്കും (1 ഒഴിവ്), Sales Staff തസ്തികയിലേക്ക് സ്ത്രീപുരുഷ ഭേദമന്യേയും (1 ഒഴിവ്) അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 35 വയസ്സ് വരെ. ജോലി സമയം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ്.
ശമ്പളം: 9,000/- മുതൽ 15,000/- രൂപ വരെ.