കായംകുളത്തെ ധനകാര്യ സ്ഥാപനത്തിൽ Business Executive ഒഴിവുകൾ

കായംകുളത്ത് ആർ.ബി.ഐയുടെ (RBI) കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ നിലവിൽ നിരവധി ഒഴിവുകളുണ്ട്. Business Executive തസ്തികയിലേക്ക് പുരുഷന്മാരായ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും ബിരുദമോ അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ള പ്ലസ് ടുവോ ആണ് യോഗ്യത. അപേക്ഷകർ 27 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.


ശമ്പളം: 20,000/- രൂപ + ഇൻസെന്റീവ് + പെട്രോൾ അലവൻസ്

📞 Contact

Share This Post

← Back to Home More in Jobs