മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് Business Development Executive

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കായംകുളം ലൊക്കേഷനിലേക്ക് Business Development Executive (Marketing) തസ്തികയിലേക്ക് ഒഴിവുകളുണ്ട്.


യോഗ്യത: +2 അല്ലെങ്കിൽ അതിനു മുകളിൽ

പരിചയം: ഒരു വർഷത്തിൽ കൂടുതൽ

പ്രായം: 21 - 42 വയസ്സ്

(പുരുഷന്മാർക്ക് മുൻഗണന)


ഭക്ഷണം, താമസം, PF, ESIC തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാണ്. താല്പര്യമുള്ളവർ ബയോഡാറ്റ താഴെ കാണുന്ന നമ്പറിലേക്കോ ഇമെയിൽ വിലാസത്തിലേക്കോ അയക്കുക.

Email: mgdkarunagappally@malabargroup.com

📞 Contact

Share This Post

← Back to Home More in Jobs