ഭാരത് പേയിൽ (BharatPe) FIELD SALES EXECUTIVES ഒഴിവുകൾ

പ്രമുഖ ഫിൻടെക് കമ്പനിയായ ഭാരത് പേയിലേക്ക് ആലപ്പുഴ, കായംകുളം, കട്ടാനം, കരുനാഗപ്പള്ളി, ഓച്ചിറ, പത്തനംതിട്ട എന്നീ പ്രദേശങ്ങളിൽ FIELD SALES EXECUTIVES ആയി ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്. പത്താം ക്ലാസ് പാസായവർക്കും മലയാളം സംസാരിക്കാൻ അറിയാവുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. സ്വന്തമായി ഇരുചക്ര വാഹനം ഉണ്ടായിരിക്കണം. ഡിജിറ്റൽ ഓൺബോർഡിംഗ്, ഫിൻടെക് സെയിൽസ്, ബിസിനസ് ലോൺ സെയിൽസ് എന്നിവയായിരിക്കും പ്രധാന ചുമതലകൾ.


ശമ്പളം: 20,000/- മുതൽ 40,000/- രൂപ വരെ + ഉയർന്ന ഇൻസെന്റീവ്.

📞 Contact

Share This Post

← Back to Home More in Jobs