കാൽകുളത്താൽ പാലം ഉദ്ഘാടനം ചെയ്തു; എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു

കാൽകുളത്താൽ പാലം ഉദ്ഘാടനം ചെയ്തു; എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു

പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കാൽകുളത്താൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. മാവേലിക്കര എം.എൽ.എ എം. എസ്. അരുൺകുമാർ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Share This Post

← Back to Home